FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


അംഗീകാരമില്ലാത്ത സ്ക്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അംഗികാരമുള്ള സ്ക്കൂളില്‍ തുടര്‍ന്നു പഠിക്കുവാന്‍ അവസരം

അംഗികാരംമില്ലാത്ത സ്ക്കൂളിലെ കുട്ടികള്‍ക്ക് അംഗികാരമുള്ള സ്ക്കൂളിലേക്ക് മാറാന്‍ യോഗ്യതാപരീക്ഷ നടത്താന്‍ HMനെ ചുമതലപ്പെടുത്തി . തുടര്‍ മൂല്യനിര്‍ണയത്ത്ന്‍റെ സ്കോര്‍ പരിഗണിക്കുകയിയില്ല. 28/5/2012 നു മുമ്പായി HM നു അപേക്ഷ നല്‍കേണ്ടതും 30/5/12 നു മുമ്പായി പരീക്ഷ നടത്തി ഫലം പ്രഖ്യപിക്കെണ്ടാതാണ് 4/6/2012നു മുമ്പായി പ്രവേശനം നല്‍കാനുള്ള നടപടി ക്രമം പൂര്‍ത്തിയാക്കുക നിര്‍ദ്ദേശത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക