FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


പാന്‍ പരാഗ്, ഗുഡ്ക നിരോധനം : വ്യാപാരികള്‍ക്കെതിരെ നടപടി

      പുകയില, നിക്കോട്ടിന്‍ എന്നിവ അടങ്ങിയ ഗുഡ്ക, പാന്‍ മസാല നിരോധിച്ചുകൊണ്ട് ഫുഡ് സേഫ്റ്റി കമ്മീഷണര്‍ ഉത്തരവിറക്കിയിട്ടുണ്ട്. ഇതനുസരിച്ച് ഇത്തരം സാധനങ്ങള്‍ അടങ്ങിയിട്ടുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ അവ ഏത് പേരില്‍ അറിയപ്പെട്ടാലും സംസ്ഥാനത്ത് വില്‍പ്പന നടത്താന്‍ പാടില്ല. ഇതിനു വിരുദ്ധമായി ഏതെങ്കിലും വ്യാപാരികള്‍ ഈ വസ്തുക്കളുടെ വില്പന നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ ചെറുകിട വ്യാപാരികള്‍ (Petty Food Business Operators) ആണെങ്കില്‍ സെക്ഷന്‍ 69 പ്രകാരം ആദ്യ തവണയെങ്കില്‍ 5000 രൂപ വരെ പിഴ ഈടാക്കും. 12 ലക്ഷത്തിനു മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള കച്ചവടക്കാര്‍ ആണെങ്കില്‍ അവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ പാന്‍മസാല, ഗുഡ്ക എന്നിവ സംഭരിക്കുന്ന വന്‍കിട സംഭരണക്കാര്‍ക്ക് അവ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുവാനോ നശിപ്പിക്കുവാനോ ജൂണ്‍ 15 വരെ സമയം അനുവദിച്ചിട്ടുണ്ട്. ഈ കാലയളവില്‍ അവ നശിപ്പിക്കുകയോ പുറത്തേക്ക് കൊണ്ടുപോകുകയോ ചെയ്യാത്ത കച്ചവടക്കാര്‍ക്കെതിതരെയും അതോടൊപ്പം തന്നെ ഈ സാധനങ്ങള്‍ സൂക്ഷിക്കുന്ന കെട്ടിക ഉടമസ്ഥര്‍ക്കെതിരെയും പ്രോസിക്യൂഷന്‍ നടപടികള്‍ സ്വീകരിക്കും. സംസ്ഥാനത്തിന് അകത്തേക്ക് ഈ സാധനങ്ങള്‍ കൊണ്ടുവരുന്നില്ല എന്ന് ഉറപ്പ് വരുത്താന്‍ ചെക്ക് പോസ്റുകളിലും റെയില്‍വേസ്റേഷന്‍, തുറമുഖം എന്നിവിടങ്ങളില്‍ നിര്‍ദ്ദേശം നല്‍കും. അന്തര്‍സംസ്ഥാന സര്‍വ്വീസ് നടത്തുന്ന ബസ് ഉടമകള്‍ക്കും ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കും. നിരോധിക്കപ്പെട്ട പാന്‍ മസാല, ഗുഡ്ക എന്നിവ ആരെങ്കിലും വില്‍ക്കുന്നത് കണ്ടാല്‍ 9447891742 എന്ന നമ്പരിലോ ജില്ലയിലെ ഫുഡ്സേഫ്റ്റി ഓഫീസര്‍മാരെയോ തൊട്ടടുത്തുള്ള പോലീസ് സ്റേഷനിലോ പൊതുജനങ്ങള്‍ക്ക് അറിയിക്കാം.


No comments:

Post a Comment