FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ലോക ലഹരി വിരുദ്ധദിനം ജൂണ്‍ 26 ന്


ജൂണ്‍ 26 ലഹരി  വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയില, മദ്യം, മറ്റു ലഹരി പദാര്‍ത്ഥങ്ങള്‍ എന്നിവയുടെ ഉപയോഗത്തിനെതിരെയുള്ള ബോധവത്കരണ പരിപാടിയാണിത്. പൊതുവിദ്യാഭ്യാസം, ഹയര്‍സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുകള്‍ സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയാണിത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ് ഹൈസ്കൂളില്‍ വച്ച് നടത്തുന്നതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജൂണ്‍ 26 നു രാവിലെ സ്കൂള്‍ അസംബ്ളി ചേര്‍ന്ന് ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കേണ്ടതാണ്. 

3 comments:

  1. This comment has been removed by the author.

    ReplyDelete
  2. HMS BLOG ന്റെ സേവനം നിസ്തുലമാണ്,
    SHAJAHN.
    Gov;M.R.S.PUNNAPRA
    Alappuzha

    ReplyDelete
  3. തപാൽ വകുപ്പ് ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങൾ ഇന്ത്യയിൽ ഒരു മനുഷ്യൻ പിൻകോഡ് ആവശ്യമാണ്. അതിനാൽ എല്ലാ പിൻകോഡ് ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കാൻ www.ipincode.in ലെ പരിശോധിക്കുക

    for any information relating to postal department a man in INDIA needs pincode. so to get all pincode related information, please check in www.ipincode.in

    ReplyDelete