FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


പാഠപുസ്തകം: വെബ്സൈറ്റ് വഴി ഇന്‍ഡന്റ് നല്‍കാം


2012-13 അദ്ധ്യയന വര്‍ഷത്തെ ഒന്നാം പാദത്തിലേക്ക് സ്കൂളുകള്‍ നല്‍കിയ ഓര്‍ഡര്‍ പ്രകാരമുളള മുഴുവന്‍ പാഠപുസ്തകങ്ങളും വിതരണം ചെയ്തു കഴിഞ്ഞതായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. ഗവണ്‍മെന്റ്/ എയ്ഡഡ് മേഖലയിലെ ഏതെങ്കിലും സ്കൂളുകള്‍ക്ക് പുതിയ അഡ്മിഷന്റെ അടിസ്ഥാനത്തില്‍ കൂടുതലായി പുസ്തകങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ www.keralabooks.org എന്ന വെബ് സൈറ്റിലൂടെ ജൂണ്‍ ആറ് മുതല്‍ പത്ത് വരെ അധിക ഇന്‍ഡന്റ് നല്‍കാം. ഇനിയും പുസ്തകങ്ങള്‍ ആവശ്യമുളളവര്‍ മാത്രമേ ഈ രീതിയില്‍ ഓര്‍ഡര്‍ നല്‍കേണ്ടതുളള. വെബ്‌ സൈറ്റില്‍ പ്രവേശിക്കാന്‍ ഇവിടെ  ക്ലിക്ക് ചെയ്യു

No comments:

Post a Comment