FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് ജൂലായ് ഒന്ന് മുതല്‍ അപേക്ഷിക്കാം


ഒന്നാം ക്ളാസുമുതല്‍ പത്താം ക്ളാസുവരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജൂലായ് ഒന്ന് മുതല്‍ 31 വരെ ന്യൂനപക്ഷ സ്കോളര്‍ഷിപ്പിനായി അപേക്ഷിക്കാം. കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയില്‍ മുസ്ളിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്സി എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 50 ശതമാനം മാര്‍ക്കുള്ള ഒരുലക്ഷം രൂപയില്‍താഴെ വരുമാനമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാമെന്ന് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2320253 (ന്യൂനപക്ഷ ക്ഷേമവകുപ്പ്), 2328438 (ഡി.പി.ഐയുടെ ഓഫീസ്)

No comments:

Post a Comment