FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍



കേരളത്തിലെ എയ്ഡഡ് സ്‌കൂള്‍ പ്രധാനാധ്യാപകരെ സെല്‍ഫ് ഡ്രോയിങ് ഓഫീസര്‍മാരാക്കി സര്‍ക്കാര്‍ ഉത്തരവായി.
ഡ്രോയിങ് ഓഫീസര്‍മാരാകുന്നതോടെ പ്രധാനാധ്യാപകര്‍ക്ക് അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളം ലീവ് സറന്‍ഡര്‍ തുടങ്ങിയവ ട്രഷറികളില്‍നിന്ന് നേരിട്ട് വാങ്ങുവാന്‍ കഴിയും. എ.ഇ.ഒ./ഡി.ഇ.ഒ. തുടങ്ങിയവരുടെ മേലൊപ്പ് ആവശ്യമില്ല. സ്പാര്‍ക്ക്‌വഴി ശമ്പളം വാങ്ങുന്ന വിദ്യാലയങ്ങള്‍ മാത്രമേ ഈ ഉത്തരവിന്‍കീഴില്‍ വരികയുള്ളൂ. 2013 ഏപ്രില്‍ മുതലാണ് ഉത്തരവ് പ്രാബല്യത്തില്‍ വരിക.

എയ്ഡഡ് വിദ്യാലയങ്ങള്‍ 2010-11 വര്‍ഷത്തെ സ്റ്റാഫ് ഫികേ്‌സഷന്‍ അനുസരിച്ചുള്ള അധ്യാപകരുടെയും അനധ്യാപകരുടെയും വിവരങ്ങള്‍ 2013 മാര്‍ച്ച് 31ന് മുമ്പ് സ്പാര്‍ക്കില്‍ കയറ്റണമെന്നും നിര്‍ദേശമുണ്ട്.

ശമ്പളം സ്പാര്‍ക്ക് വഴിയായാലും യാത്രാബത്ത, മെയിന്റനന്‍സ് ഗ്രാന്‍ഡ്, മെഡിക്കല്‍ റീ-ഇംബേഴ്‌സ്‌മെന്റ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ലഭിക്കണമെങ്കില്‍ മേലധികാരികളുടെ അനുവാദം വേണം.GO (P) No.30/12 Fin dtd 16.01.2013

No comments:

Post a Comment