FLASH NEWS

OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. സ്കൂളുകളില്‍ പ്രത്യേക അസംബ്ലിക്കു് നിര്‍ദ്ദേശം.Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. SSLC SAY പരീക്ഷാഫലം തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ. സേ പരീക്ഷയില്‍ വിജയിച്ചവര്‍ക്കും ഹയര്‍സെക്കണ്ടറി പ്രവേശനത്തിന് അപേക്ഷിക്കാനാവും. വിജയിക്കുന്നവര്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ ;.
SSLC SAY RESULT 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍New IT Text Books: Mal Medium English Medium
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(Updated with New Forms)

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍SSLC A-List SITE ല്‍ Private വിഭാഗം Data Entry ഫെബ്രുവരി 4 ബുധനാഴ്ച വരെ ദീര്‍ഘിപ്പിച്ചു . SSLC A-List SITE-ല്‍ നിന്നും ഇപ്പോള്‍ REGULAR/PRIVATE വിദ്യാര്‍ഥികളുടെ Check List ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
സഹായം ആവശ്യമുള്ളവര്‍ പരീക്ഷാഭവനുമായി ബന്ധപ്പെടുക

SSLC A-Listമായി   ബന്ധപ്പെട്ട ഏത് പരാതികള്‍ക്കും pareekshabhavan.itcell@gmail.com എന്ന വിലാസത്തില്‍ മെയില്‍ ചെയ്യുക. അയക്കുന്ന മെയിലില്‍ ജില്ലയുടെ പേര്, സ്കൂള്‍ കോഡ് , Username, പാസ്‌വേര്‍ഡ്, HM-ന്റെ ഫോണ്‍ നമ്പര്‍,  പരാതി (Photo കയറുന്നില്ല എന്ന പരാതിക്കൊപ്പം ഫോട്ടോ കൂടി അയക്കണം)എന്നിവക്കൊപ്പം പരാതിയുടെ പേജിന്റെ ഒരു സ്ക്രീന്‍ഷോട്ടും ഉള്‍പ്പെടുത്തണം. പരീക്ഷാഭവനെ ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ 0471 2546832 / 2546833. 

എ ലിസ്റ്റില്‍ തെറ്റുകള്‍ തിരുത്തുവാനുള്ള സമയം വീണ്ടും നീട്ടി....

മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയുടെ കാന്‍ഡിഡേറ്റ് ലിസ്റ്റില്‍ തെറ്റുതിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക്  31/01/2015 - 1 മണി വരെയും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്‌കൂളുകള്‍ക്ക് 01/02/2015 - 1 മണി വരെയും പട്ടികയില്‍ തെറ്റു തിരുത്തുന്നതിന് അവസരം ഉണ്ടായിരിക്കും. ഈ സമയപരിധിക്കുള്ളില്‍ ഹെഡ്മാസ്റ്റര്‍മാര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തണം. ഇനിയും അവസരം അനുവദിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. 
പരീക്ഷാ ഭവന്‍   സെക്രട്ടറിയുടെ അറിയിപ്പ്   ഇവിടെ  
  • ARC/CCC വിദ്യാര്‍ഥികളെ റഗുലര്‍ വിദ്യാര്‍ഥികളുടെ പേജില്‍ പുതുതായി ഉള്‍പ്പെടുത്തണം. add new record ക്ലിക്ക് ചെയ്ത് Candidate Type എന്നതില്‍ Attendance Recouped Candidate / CCC എന്ന് സെലക്ട് ചെയ്ത്  Add ചെയ്യണം.
  • If any problems mail to: pareekshabhavan.itcell@gmail.com    
അറിയിപ്പ് 2
നാളെ(31-01-2015) പ്രവൃത്തി ദിനമാണെങ്കിലും നാളെ  നടത്താനിരുന്ന ക്ലസ്റ്റര്‍ പരീശീലനത്തില്‍ യാതൊരു മാറ്റവും ഇല്ല. അതുകൊണ്ട് എല്‍.പി, യു.പി വിഭാഗങ്ങള്‍ക്ക് ക്ലാസില്ല.
ഹൈസ്കൂള്‍ വിഭാഗത്തിന് ക്ലാസുണ്ട്. സര്‍ക്കുലര്‍ ഇവിടെ
എസ്.എസ്. എല്‍.സി A ലിസ്റ്റില്‍ തിരുത്തലുകള്‍ നടത്താന്‍  നാളെ ഉച്ചവരെ സമയം നീട്ടി നല്‍കിയതുകൊണ്ട് തിരുത്തലുകള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഒരു കൈ നോക്കാം.... 
  അറിയിപ്പ് 3
SSLC വിദ്യാര്‍ഥികളുടെ CE Score ഫെബ്രുവരി ആറിന് സ്കൂളുകളില്‍ പ്രസിദ്ധീകരിക്കണം. പരാതികളില്‍ തീര്‍പ്പുകള്‍ ഏഴാം തീയതി നടത്തി പ്രസിദ്ധീകരിച്ച സ്കോറുകള്‍ ഫെബ്രുവരി 15 മുതല്‍ 28 വരെയുള്ള തീയതികളില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. ഇതിനുള്ള സോഫ്റ്റ്‌വെയര്‍ ട്രെയിനിങ്ങ് ഫെബ്രുവരി ഏഴിനകം നടക്കുന്നതാണ് .

No comments:

Post a Comment