FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


SSLC 2015 NEWS

1. SSLC & THSLC Link ആക്ടീവ് ആയിട്ടുണ്ട്. മാര്‍ച്ച് 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. NCC, ബാലശാസ്ത്ര കോണ്‍ഗ്രസ്, Sports&Games എന്നിവ ഒഴികെയുള്ളവയുടെ ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം പ്രിന്റൗട്ട് എടുത്ത് സര്‍ട്ടിഫിക്കറ്റിന്റെ അറ്റസ്റ്റ് ചെയ്ത കോപ്പികളോടൊപ്പം മാര്‍ച്ച് 12-ന് വൈകുന്നേരം 5 മണിക്ക് മുമ്പായി DDE ഓഫീസുകളിലെത്തിക്കണം. ബാലശാസ്ത്ര കോണ്‍ഗ്രസ്, Sports&Games എന്നിവയുടെ പ്രിന്റൗട്ടുകളും സര്‍ട്ടിഫിക്കറ്റിന്റെ കോപ്പികളും പൊതുവിദ്യാഭ്യാസഡയറക്ടര്‍,ജഗതി,തിരുവനന്തപുരം എന്ന വിലാസത്തിലാണ് നല്‍കേണ്ടത്. NCCയുടേത് Commanding Battalion Office മുഖേന അതത് DDE ഓഫീസില്‍ 13-നകം സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ ഉള്‍പ്പെട്ട സര്‍ക്കുലര്‍ ഇവിടെ  
  Grace Mark:- SSLC Link : THSLC Link

2. IEDC മൂന്നാം ലിസ്റ്റ് പ്രസിദ്ധീകരിച്ചു. LIST 1 : LIST 2 : LIST 3 

3. SSLC പരീക്ഷക്കാവശ്യമായ ഫോമുകള്‍ തയ്യാറാക്കുന്നതിനുള്ള Seating Planner ഇവിടെ 
SSLC 2015 പ്രവര്‍ത്തനങ്ങള്‍ ഇത് വരെ:-

1 comment: