FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഓണ്‍ലൈനായി നല്‍കണം

      സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ഓണ്‍ലൈനായി നല്‍കണമെന്ന് നിര്‍ദ്ദേശം. ഐ ടി സ്കൂളിന്റെ സൈറ്റിലെ Sixth Working Day Statement ലിങ്കില്‍ സമ്പൂര്‍ണ്ണയുടെ Username-ഉം Password-ഉം ഉപയോഗിച്ച് ലോഗിന്‍ ചെയ്താല്‍ വിവരശേഖരണത്തിനുള്ള പ്രൊഫോര്‍മ ലഭിക്കും. സമ്പൂര്‍ണ്ണയില്‍ ലഭ്യമാക്കിയ വിശദാംശങ്ങളുടെ പേജ് ലഭിക്കും. ഏതെങ്കിലും തരത്തിലുള്ള മാറ്റങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ അവ വരുത്തിയതിന് ശേഷം Confirm ചെയ്യണം. ഇതിന്റെ പ്രിന്റ്ഔട്ട് ബന്ധപ്പെട്ട AEO/DEO-മാര്‍ക്ക് നല്‍കണം. ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ അടുത്ത ഹൈസ്കൂളിന്റെയോ പ്രൈമറി സ്കൂളിന്റെയോ സഹായം തേടണം. ഏതെങ്കിലും കാരണവശാല്‍ ഓണ്‍ലൈന്‍ സംവിധാനം ഉപയോഗിക്കാന്‍ സാധിക്കാതെ വന്നാല്‍ ഐ ടി സ്കൂളിന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതും വിവരങ്ങള്‍ മാനുവലായി രേഖപ്പെടുത്തി വിദ്യാഭ്യാസ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നല്‍കേണ്ടതുമാണ്. 
Click here to download 6th Working Day circular

No comments:

Post a Comment