FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


ബാലാവകാശകമ്മീഷന്‍ ദിനം June 3 -പ്രത്യേക അസംബ്ലി

         ജൂണ്‍ മൂന്നിന്(ബുധനാഴ്ച) സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്റെ  പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നതോടനുബന്ധിച്ച് വിദ്യാലയങ്ങളില്‍  പ്രത്യേക അസംബ്ലി ചേരുന്നതിനും പ്രസ്തുത അസംബ്ലിയില്‍ ബാലാവകാശ ബോധവല്‍ക്കരണ പ്രതിജ്ഞ കുട്ടികള്‍ എടുക്കേണം എന്ന് കമ്മീഷന്റെ നിര്‍ദ്ദേശം. അസംബ്ലിയില്‍ വായിക്കുന്നതിനുള്ള സന്ദേശവും പ്രതിജ്ഞയും കമ്മീഷന്‍ സ്കൂളുകള്‍ക്ക് ലഭ്യമാക്കിയിട്ടുള്ളത് ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതിന് പുറമെ സ്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള കൈപ്പുസ്തകം ഏഴാം ക്ലാസ് മുതലുള്ള കുട്ടികള്‍ക്ക് വിതരണം ചെയ്യുന്നതിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതിജ്ഞ : സന്ദേശം 
കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട ബാലാവകാശ കമ്മീഷന്‍ പുറപ്പെടുവിച്ച ഹെല്‍പ്പ് ലൈന്‍ നമ്പരുകള്‍
ഇതോടൊപ്പം തന്നെ കുട്ടികള്‍ക്ക് അവരുടെ പരാതികള്‍ കമ്മീഷനെ ബോധിപ്പിക്കുന്നതിനായി നിരീക്ഷണ എന്ന ഓണ്‍ലൈന്‍ സംവിധാനവും നടപ്പിലാക്കിയിട്ടുണ്ട്. നിരീക്ഷണയിലേക്കുള്ള ലിങ്ക് ഇവിടെ
POSCO ACT വിദ്യാര്‍ഥികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെ The Protection of Children from Sexual Offences Act, 2012 (POCSO Act) നിലവിലുണ്ട്. ഈ ആക്ടിനെക്കുറിച്ച് കൂടുതലായറിയുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. POSCO RULESPOSCO ACT
ബന്ധപ്പെടേണ്ട വിലാസം
Kerala State Commission for Protection of Child Rights,
Sri Ganesh,Vanross Junction,
Near Bakery Junction, Thiruvananthapuram,

Phone : 0471-2326603/04/05   

E-mail : childrights.cpcr@kerala.gov.in 

No comments:

Post a Comment