FLASH NEWS

ഓണത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആഗസ്ത് 25ന് ശമ്പളം ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്സില്‍. സ്കൂള്‍ പാര്‍ലമെന്റ് ഇലക്ഷന്‍ സെപ്തംബര്‍ 20ന് . പുതുക്കിയ സമയക്രമം ഡൗണ്‍ലോഡ്സ്ില്‍Minority Pre Metric Scholarship ഓണ്‍ലൈന്‍ എന്‍ട്രി ആഗസ്റ്റ് 31 വരെയും Incentive to Girlsന്റേത് ആഗസ്ത് 15 വരെയും ദീര്‍ഘിപ്പിച്ചു,
Primary Hi Tech Labs - Schools selected for pilot activities
SCHOOL PARLIAMENT ELECTION
First Terminal Exam Time Table
BROADBAND COMPLAINT REGISTRATION
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
സമഗ്ര - E Resource Portel
GAIN PF
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


SIXTH WORKING DAY - ONLINE SUBMISSION

സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങളുടെയും ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് ഓണ്‍ലൈന്‍സംവിധാനം കൂടി തയ്യൈാരാക്കിയിട്ടുണ്ട്.ഈ സംവിധാനം ഇന്ന്( 07-06-2015) മുതല്‍ പ്രവര്‍ത്തന സജ്ജമാണ്. 
  • ഇതിനായി സമ്പൂര്‍ണ്ണയുടെ  യൂസര്‍ നെയിമും, പാസ്സ് വേര്‍ഡും  ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
  • ആറാം പ്രവൃത്തി ദിവസം വിവര ശേഖരണത്തിനുള്ള പ്രൊഫോര്‍മയില്‍ സമ്പൂര്‍ണ്ണയില്‍ രേഖപ്പെടുത്തിയിട്ടുള്ള കുട്ടികളുടെ എണ്ണം ഓരോ ക്സാസായി തരം തിരിച്ചിട്ടുണ്ട്.
  • ദൃശ്യമാകുന്ന വിവരങ്ങള്‍ മാറ്റം വരുത്തണമെങ്കില്‍ Edit ലിങ്ക് ക്ലിക്ക് ചെയ്യുക.
  • നല്കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന്  പരിശോധിച്ച് ഉറപ്പ് വരുത്തിയ ശേഷം Confirm ചെയ്യു.
  • ഏതെങ്കിലും സാങ്കേതിക പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍
sixthworkday@gmail.com ന് E mail ചെയ്യുക.അഥവാ-0471-2529800 Ex:852 നമ്പരില്‍ ബന്ധപ്പെടുക.

  • ഔദ്യോഗിക  പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ - 0471-2580515(ഡി.പി.ഐ. ഓഫീസ്)നമ്പരില്‍ ബന്ധപ്പെടുക.
ആറാം പ്രവൃത്തി ദിവസം വിവര ശേഖരണം നടത്തുന്നതിന് ലോഗിന്‍ ചെയ്യാന്‍  ക്ലിക്ക് ചെയ്യുക

1 comment:

  1. Great post. This is very informative and effective article. I think its very very helpful for us. Thanks for your nice post.
    online shopping sites
    online shopping
    shopping online
    books online
    shop online
    365 online
    shopping
    e online
    online

    ReplyDelete