.

SSLC വിദ്യാര്‍ഥികളുടെ SSLC Hall Ticket ഇപ്പോള്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് C E Mark Tabulation പരീക്ഷാഭവന്‍ സൈറ്റില്‍ ഇപ്പോള്‍ നടത്താവുന്നതാണ്. ഓരോ ഡിവിഷനുകളിലും Userമാരായി തയ്യാറാക്കി അധ്യാപകര്‍ അവരവരുടെ Username , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം സ്കോറുകള്‍ എന്റര്‍ ചെയ്യാന്‍ ഇതിനായി ലോഗിന്‍ ചെയ്യുന്ന ജാലകത്തില്‍ Pre Examination -> CE Mark Tabulation -> CE Mark Entry എന്ന ക്രമത്തില്‍ പ്രവേശിച്ചാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത്. രേഖപ്പെടുത്തിയ സ്കോറുകളില്‍ മാറ്റം വരുത്തുന്നതിന് CE Mark Correction എന്ന ഓപ്‌ഷന്‍ ഉപയോഗിക്കാം. രേഖപ്പെടുത്തിയ സ്കോറുകള്‍ ക്ലാസ് അധ്യാപകര്‍ Verification നടത്തിയതിന് ശേഷം പ്രധാനാധ്യാപകര്‍ Final Verification നടത്തേണ്ടതാണ്.

SSLC Hall Ticket ഇപ്പോള്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ANNUAL EXAM TIME TABLE
SSLC 2017
SSLC 2017 LIST OF VALUATION CETRES
SCERT QUESTION POOL
‍iExaMS -SSLC 2017
‍OBC PREMETRIC SCHOLARSHIP
‍Update UID Before October 5
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍INCENTIVE TO GIRLS (Last Date July 30)
‍SSLC/HSE/VHSE CV Covers&Answer Scripts Request
‍OEC LUMPSUM GRANT 2016-17 ‍OEC LUMPSUM GRANT 2016-17
‍‍Textbook Supply Monitoring System 2016-17
6th Working Day Strength Online Entry -Website
‍‍Educational Calendar 2016-2017
Scheme of work 2016-2017 |LP| |UP| |STD-VIII| |STD-IX| |STD-X|
‍‍Latest List of OBC,SC,ST&SEBC Categories
‍‍Govt School Teachers Transfer Order-All District
Teachers Text 2016 - STD IX & X
Excel Worksheet to prepare the PROFORMA of Pay Revision Arrear 2014
Plus One Admission-USER MANUAL| Prospectus| HSCAP Portal
GAIN PF Training Site| Help Page| GAIN PF Live Site
Kerala State Syllabus Text Books- Download

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


Submitting online Indent for CV Cover, Mainsheets, Additionals Sheets

Indent for CV Cover, Mainsheets, Additionals Sheets can now be given online in Pareeksha bhavan site.The Site for this active now. Click here

How to Calculate the requirement of Main Sheets, Addtional Sheets and CV Covers?

Main Sheets required =Total students appearing for SSLC Exam x 9 
Additional Sheets required = Total students appearing for SSLC Exam x9x7
CV Cover required =Total students appearing for SSLC Examx9/12
For more details See the Circular from  PareekshaBhavan  Click here to See the Correction in fourth  paragraph of the above Circular ഇങ്ങനെ ലഭിക്കുന്ന എണ്ണത്തില്‍ മിന്നും മുന്‍ വര്‍ഷത്തെ സ്റ്റോക്കില്‍ ബാക്കിയുള്ളത് കുറച്ചതിന് ശേഷമുള്ളവയുടെ എണ്ണം നല്‍കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. (PCN/PCO വിഭാഗക്കാരെ ഏത് കണക്കില്‍ ഉള്‍പ്പെടുത്തുമെന്ന് വിശദീകരിച്ചിട്ടില്ല എന്ന അപാകതയും ഇതിലുണ്ട്.)ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 25. Confirm ചെയ്ത് കഴിഞ്ഞാല്‍ മാറ്റങ്ങള്‍ വരുത്താന്‍ കഴിയില്ല എന്നതിനാല്‍ എണ്ണം ശരിയാണ് എന്നുറപ്പാക്കിയതിന് ശേഷം മാത്രം കണ്‍ഫേം ചെയ്യുക. ഇതിന് ശേഷം ലഭിക്കുന്ന പ്രിന്റൗട്ടിന്റെ കോപ്പി HM-ന്റെ ഒപ്പും സീലും സഹിതം സൂപ്രണ്ട്, Fസെക്ഷന്‍, പരീക്ഷാഭവന്‍, പൂജപ്പുര , തിരുവനന്തപുരം-12 എന്ന വിലാസത്തില്‍ അയക്കണം

No comments:

Post a Comment