.

SSLC വിദ്യാര്‍ഥികളുടെ SSLC Hall Ticket ഇപ്പോള്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് C E Mark Tabulation പരീക്ഷാഭവന്‍ സൈറ്റില്‍ ഇപ്പോള്‍ നടത്താവുന്നതാണ്. ഓരോ ഡിവിഷനുകളിലും Userമാരായി തയ്യാറാക്കി അധ്യാപകര്‍ അവരവരുടെ Username , Password ഇവ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് വേണം സ്കോറുകള്‍ എന്റര്‍ ചെയ്യാന്‍ ഇതിനായി ലോഗിന്‍ ചെയ്യുന്ന ജാലകത്തില്‍ Pre Examination -> CE Mark Tabulation -> CE Mark Entry എന്ന ക്രമത്തില്‍ പ്രവേശിച്ചാണ് സ്കോറുകള്‍ രേഖപ്പെടുത്തേണ്ടത്. രേഖപ്പെടുത്തിയ സ്കോറുകളില്‍ മാറ്റം വരുത്തുന്നതിന് CE Mark Correction എന്ന ഓപ്‌ഷന്‍ ഉപയോഗിക്കാം. രേഖപ്പെടുത്തിയ സ്കോറുകള്‍ ക്ലാസ് അധ്യാപകര്‍ Verification നടത്തിയതിന് ശേഷം പ്രധാനാധ്യാപകര്‍ Final Verification നടത്തേണ്ടതാണ്.

SSLC Hall Ticket ഇപ്പോള്‍ iExAMS സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ANNUAL EXAM TIME TABLE
SSLC 2017
SSLC 2017 LIST OF VALUATION CETRES
SCERT QUESTION POOL
‍iExaMS -SSLC 2017
‍OBC PREMETRIC SCHOLARSHIP
‍Update UID Before October 5
‍സ്നേഹപൂര്‍വ്വം
‍MINORITY PRE-METRIC SCHOLARSHIP 2016-17
‍INCENTIVE TO GIRLS (Last Date July 30)
‍SSLC/HSE/VHSE CV Covers&Answer Scripts Request
‍OEC LUMPSUM GRANT 2016-17 ‍OEC LUMPSUM GRANT 2016-17
‍‍Textbook Supply Monitoring System 2016-17
6th Working Day Strength Online Entry -Website
‍‍Educational Calendar 2016-2017
Scheme of work 2016-2017 |LP| |UP| |STD-VIII| |STD-IX| |STD-X|
‍‍Latest List of OBC,SC,ST&SEBC Categories
‍‍Govt School Teachers Transfer Order-All District
Teachers Text 2016 - STD IX & X
Excel Worksheet to prepare the PROFORMA of Pay Revision Arrear 2014
Plus One Admission-USER MANUAL| Prospectus| HSCAP Portal
GAIN PF Training Site| Help Page| GAIN PF Live Site
Kerala State Syllabus Text Books- Download

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


GIS പുതുക്കണം

സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പള പരിഷ്കരണത്തിന് ശേഷം പുതിയ നിരക്കിലുള്ള GIS ഈ മാസം മുതല്‍ ശമ്പളത്തില്‍ നിന്നും കുറവ് ചെയ്യണമെന്ന് നിര്‍ദ്ദേശിച്ച് ധനവകുപ്പിന്റെ നിര്‍ദ്ദേശം. പുതുക്കിയ നിരക്കുകള്‍ ചുവടെ.
(All Drawing and Disbursing Officers (DDOs) are requested to ensure that the rate of subscription of all the employees subscribing to the Scheme,  has been revised with reference to the revised Scale of Pay as shown above in the Salary Bill for September 2016 before submitting it.)
 ഇതോടൊപ്പം തന്നെ 2012ന് മുമ്പ് സര്‍വീസില്‍ പ്രവേശിച്ച ജീവനക്കാരുടെ നിലവിലെ ഗ്രൂപ്പ് ഇന്‍ഷുറന്‍സ് നമ്പരുകള്‍ പുതുക്കുന്നതിനും പുതിയ 12 അക്ക നമ്പരുകളിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് ഇന്‍ഷുറന്‍സ് വകുപ്പും വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതിനായി പുറത്തിറക്കിയ ഉത്തരവ് ഇവിടെ. ഈ പ്രവര്‍ത്തനം പൂര്‍ത്തീകരിക്കുന്നതിനായി പുതിയ വെബ്‌സൈറ്റും GIS ആരംഭിച്ചിട്ടുണ്ട്. www.gis.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ചാണ് പുതിയ അക്കൗണ്ട് നമ്പരുകള്‍ കണ്ടെത്തേണ്ടത്. ഇതിനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ ചുവടെ
  1. 1984 മുതല്‍ 2012 വരെയുള്ള കാലയളവില്‍ GIS ല്‍ അംഗങ്ങളായവരാണ് ഈ സോഫ്റ്റ്‌വെയറിലൂടെ പുതിയ നമ്പര്‍ കണ്ടെത്തേണ്ടത്
  2. 2013 മുതലുള്ളവര്‍ക്ക് പുതിയ 12 അക്കനമ്പരുകളായതിനാല്‍ അവരുടേത് മാറ്റേണ്ടതില്ല
  3. സോഫ്റ്റ്‌വെയര്‍ പ്രകാരം പെന്‍നമ്പര്‍ നല്‍കി പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍ തെറ്റാണെങ്കില്‍ GIS Passbook, PEN Number ഉള്‍പ്പെട്ട തിരിച്ചറിയല്‍ രേഖ(സ്പാര്‍ക്കില്‍ നിന്നും തയ്യാറാക്കുന്ന ID കാര്‍) എന്നിവ സഹിതം ജില്ലാ ഇന്‍ഷ്വറന്‍സ് ഓഫീസിനെ സമീപിക്കുക
          മറ്റ് വിശദാംശങ്ങള്‍ സൈറ്റില്‍ നിന്നും ലഭിക്കും. നിലവില്‍ ഗ്രൂപ്പ് ഇന്‍ഷ്വറന്‍സില്‍ അംഗത്വമെടുക്കുന്നതിനും Claim സമര്‍പ്പിക്കുന്നതുമെല്ലാം ഓണ്‍ലൈന്‍ മുഖേനയാണ്.http://www.insurance.kerala.keltron.in/ എന്ന സൈറ്റില്‍ പ്രവേശിച്ചാണ് ഈ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ഇതില്‍ ക്ലയിം അപേക്ഷകള്‍ സമര്‍പ്പിക്കുന്ന അവസരത്തില്‍ GIS വരിസംഖ്യ കാലാകാലങ്ങളില്‍ വര്‍ദ്ധിപ്പിച്ച മാസവും ആ മാസത്തെ ബേസിക്ക് പേ, ശമ്പളസ്കെയില്‍ എന്നിവ ആവശ്യപ്പെടുന്നുണ്ട് ആയതിനാല്‍ അത് എഴുതി വെക്കുന്നത് ഉപകാരപ്രദമായിരിക്കും. ഇതോടൊപ്പം തന്നെ എല്ലാ DDO മാരും ഒരു Claim Payment Register സൂക്ഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട് അതിന്റെ മാതൃക ഇവിടെ

  • Click Here for Circular on Revised Rates
  • Click Here for New Group Insurance Site for New Number
  • Click Here for Insurance Site for Claims and New Admission
  • Click Here for Help File of Claim & Admission Site
  • Click Here for the Format of New Payment Register
  • Click Here for Official Website of Insurance Department

No comments:

Post a Comment