FLASH NEWS

JRC A/B ലെവല്‍ പരീക്ഷ ജൂണ്‍ 30ന്. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍. ആറാം സാധ്യായ ദിവസത്തെ കണക്കിന്റെ അടിസ്ഥാനത്തില്‍ അധികം പാഠപുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇന്‍ഡന്റ് ക്രമീകരിക്കുന്നതിനായി ജൂണ്‍ 20 വരെ അവസരം. Kite സൈറ്റിലെ Services മെനുവില്‍ നിന്നും Text Book Monitoring System 2018 എന്ന ലിങ്കിലൂടെ ഇത് നല്‍കാവുന്നതാണ് .പുതുക്കിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‌സില്‍.2018 ഫെബ്രുവരി മാസം നടന്ന എല്‍.എസ്.എസ് പരീക്ഷയുടെ പുനര്‍മൂല്യ നിര്‍ണയഫലം പ്രസിദ്ധീകരിച്ചു. ഫലം Results Pageല്‍ ലഭിക്കും. Sampoornaയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ബന്ധപ്പെടേണ്ട മെയില്‍ ഐ ഡി sampoorna@kite.kerala.gov.in Phone Number 0471 2529800 -Extn to Sampoorna. 2018-19 അധ്യയനവര്‍ഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍. അക്കാദമിക കലണ്ടര്‍ ചുവടെ. അധ്യാപക അവാര്‍ഡ്, മികച്ച പി ടി എ ക്കുള്ള അവാര്‍ഡ്, ജോസഫ് മുണ്ടശേരി അവാര്‍ഡ് എന്നിവക്ക് അപേക്ഷ ക്ഷണിച്ചു.വിശദാംശങ്ങള്‍ ഡൗണ്‍ലോഡ്‌സില്‍ . 2018ലെ INSPIRE AWARDന് ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്, അവസാനദിവസം ജൂണ്‍ 30.Circular ഡൗണ്‍ലോഡ്‌സില്‍. അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. ;.

Mid Day Meal Scheme 2018
HM/AEO Transfer 2018
NMMS Results
Departmental Test July 2018
TimeTable Generator Helpfile
LSS/USS RESULTS 2018
Pay Revision Arrear Third Installment Processing
Anticipatory Income Tax Calculator 2018-19
Instructions for GAIN PF
SRADHA
Navaprabha Module
BROADBAND COMPLAINT REGISTRATION
സമഗ്ര - E Resource Portel
INCOME-TAX CALCULATOR(Sri.SUDHEER KUMAR T.K)
NOON MEAL SOFTWARE(NMP & K2) New Updated

ഇവിടെയുള്ളത് ഒരു അറിയിപ്പ്മാത്രം
ഏറ്റവും പുതിയ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍


MORE

LIST OF IMPORTANT REGISTERS AND RECORDS TO BE MAINTAINED IN HIGH SCHOOLS


1. Main Cash Book
2. Treasury Bill Book
3. Acquaintance Roll
4. Acquaintance of LC Grant
5. Admission Register
6. Stock Registers of
• Furniture
• Appliances
• Office Stores
• Library Books
• Laboratory Equipments
• Games Articles
• Audiovisual Aids
7. Materials and finished products of crafts
8. Teachers attendance Register
9. Casual leave register with applications
10. Inward and outward register
11. Increment Register
12. Establishment register
13. Log Book
14. Notice Book
15. Factual Diary


16. Inspection Diary
17. Stock register and other record on Noon Feeding
18. Supervision Diary
19. Visitors Diary
20. Movement Register
21. Substitution work book
22. Stagnation Register
23. Consolidated Fees Register
24. Consolidated Mark Register
25. Removal Register
26. Arrear Fee Demand Register
27. Issue Register of Library Book
28. Register of Refund
29. Bill Register
30. Register of Chalan and Chalan file
31. Register of Linguistic Minority
32. Pupils Attendance Register
33. Time Table and Year Plan
34. Punishment Register of pupils
35. Pass books for deposits
36. Breakage Register
37. Register of undisbursed salary
38. SSLC Duplicate Register
www.educationkerala.in www.adimaliweb.co.cc
39. Liability Register
40. Night duty register
41. Register of stamp account
42. Kuthakapattom Register
43. FBS and Group Insurance Register
44. Register showing Medical Reimbursement
45. Cash Book and acquittance of NCC
46. Register of sanctioning of PF loans
47. Register showing pending loan
48. Contingent register with Connected Vouchers
49. Register of Private study pupils with applications
50. Counterfoils of TC issued and application for TC
51. TC received and application for admission
52. Register of leave other than CL with applications
53. Other duty register with attendance certificate
54. Register showing the residential address of teachers
55. Individual cash book on special fees
56. Day book of special fees collection
57. General cash book of special fees
58. Voucher file with invoice and quotations
59. Fee receipts books and hand books of fee collection
60. Register of advance, recoveries and court attachment
61. Register of Audit/Inspection, Objections and clearance
62. Register showing accounts of flags and seals
63. Register of immovable properties and details of accommodation
64. Register of service books with service books
65. Register for the issue of extracts of admission register with applications
66. Register to check submission of lesson plan and composition work
67. Minutes books of special fees advisory committee and approved budget
68. Register showing the auction sale of unserviceable articles and valued answer
scripts.
69. Register relating to the conduct of SSLC and other public examinations,
70. Register showing the in service courses of Teachers.
71. Register of OBC, OEC, SC and ST pupils.
72. Minutes of staff council and subject councils
73. Minutes of Cash Book and Receipt Book of P.T. A.
74. Register showing lending of school buildings
75. Register of closure of FBS with connected files
76. Acquaintance of different scholarships

ചില രെജിസ്റ്ററുകളും സർട്ടിഫിക്കറ്റ് മാത്യകകളും

സ്കൂൾ തുറന്നു വരുന്ന ആഴ്ചയിൽ അത്യാവശ്യം വേണ്ടിവരുന്ന ചില രെജിസ്റ്ററുകളും 
സർട്ടിഫിക്കറ്റ് മാത്യകകളും
 (വേർഡ് ഫയലും പി.ഡി.എഫ് ഫയലും ഉൾപ്പെടുത്തിയിട്ടുണ്ട്)


1. പാഠപുസ്തക വിതരണ രജിസ്റ്റർ  PDF   WORD
2. Sixth Working Day Format / Noon Feeding Format
3.. ഉച്ചഭക്ഷണ ലിസ്റ്റ്  PDF   WORD
4. ഉച്ചഭക്ഷണ അറ്റൻഡൻസ്സ് രെജിസ്റ്റർ   PDF   WORD
5. സൌജന്യ അരിവിതരണം രജിസ്റ്റർ   PDF   WORD
6. കാഷ്വാൽ ലീ‍വ് ആപ്ലിക്കേഷൻ  PDF  
7. ആധാർ എൻ റോൾമെന്റ് സർട്ടിഫിക്കറ്റ്  PDF   WORD
8.ബാങ്ക് അക്കൌണ്ട് ഓപ്പണിങ് സർട്ടിഫിക്കറ്റ്   PDF   WORD
9.. സ്കോളർഷിപ്പ് കൾക്ക് നൽകുവാനുള്ള ഗ്രേഡ് സർട്ടിഫിക്കറ്റ്   PDF   WORD
10.  വിവിധ ഓഫിസികളിലേക്കുള്ള കവറിംഗ് ലെറ്റർ മാത്യക  PDF   WORD
11.റിലീവിംഗ് ഓറ്ഡർ മാത്യക  PDF  
12. എൽ.എസ്.എസ് സെലക്ഷൻ കുട്ടികളുടെ ലിസ്റ്റ് തയാറാക്കൽ പ്രൊഫൊർമ   PDF  
13.. പ്രൊമോഷൻ ലിസ്റ്റ് മാത്യക   PDF   WORD
14. ഈ വര്ഷം six  working day വിവരങ്ങൾ സമർപ്പിക്കേണ്ടത് പുതിയ  proforma  യിലാണ്.  proforma ഡൌൺലോഡ്  ചെയ്യുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക 

15. ഉച്ചഭക്ഷണം- അപേക്ഷ ഫോം

     ഉച്ചഭക്ഷണം ആവശ്യമായ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ  നിന്നും  അപേക്ഷ ഫോം പൂരിപ്പിച്ച്  ഓഫിസിൽ  സൂക്ഷിക്കേണ്ടതാണ്. പ്രസ്തുത അപേക്ഷയുടെ പി.ഡി എഫ്, വേർഡ്‌  ( എഡിറ്റ്‌ ചെയ്ത് ഉപയോഗിക്കാവുന്ന തരത്തിലുളള ) ഫോർമാറ്റ്‌ താഴെ  കാണുന്ന ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാവുന്നതാണ്.

 PDF  Format
Word Format
ആവശ്യമുള്ള പേജുകൾ മാത്രം ഡൌൺലോഡ് ചെയ്ത് എടുത്തു  ബുക്കായോ പേപ്പറായോ ഉപയോഗിക്കാം)

No comments:

Post a Comment